ജേക്കബ് തോമസ് കണ്ണൂർ
കുമ്പനാട് : പി.വൈ.പി.എ കേരള സ്റ്റേറ്റ് വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടു ആഹ്വാനം ചെയ്ത ഫ്രിഡ്ജ് ചലഞ്ചിൽ കൈകോർത്തു ഐപിസി പത്തനാപുരം സെന്റർ പിവൈപിഎ._
പത്തനാപുരം സെന്റർ പിവൈപിഎ പത്തു ഫ്രിഡ്ജുകൾ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പത്തു ഫ്രിഡ്ജിനുള്ള തുക പത്തനാപുരം സെന്റർ പിവൈപിഎ ക്യാമ്പിൽ വെച്ചു സെന്റർ പിവൈപിഎ എക്സിക്യൂട്ടീവ്സ് പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡന്റിന് തുക കൈമാറി._
150 റഫ്രിജറേറ്ററും അനുബന്ധ സാധനങ്ങളും ദുരിത ബാധിതർക്ക് നൽകാം എന്നാണ് സംസ്ഥാന പി.വൈ.പി.എ കേരള സർക്കാരുമായി ധാരണയായിട്ടുള്ളത്._




