Home Daily news ഫി​ല​ദ​ൽ​ഫി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴ് കു​ട്ടി​ക​ള​ട​ക്കം 13 പേ​ർ മ​രി​ച്ചു

ഫി​ല​ദ​ൽ​ഫി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴ് കു​ട്ടി​ക​ള​ട​ക്കം 13 പേ​ർ മ​രി​ച്ചു

0

വാർത്ത ഷാജി വർഗ്ഗീസ് കലയപുരം

ഫി​ല​ദ​ൽ​ഫി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴ് കു​ട്ടി​ക​ള​ട​ക്കം 13 പേ​ർ മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: യു​എ​സി​ലെ ഫി​ല​ദ​ൽ​ഫി​യ​യി​ൽ മൂ​ന്ന് നി​ല വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴ് കു​ട്ടി​ക​ള​ട​ക്കം 13 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.
തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. രാ​വി​ലെ ആ​റോ​ടെ ന​ഗ​ര​ത്തി​ലെ ഫെ​യ​ർ​മൗ​ണ്ട് പ​രി​സ​ര​ത്തു​ള്ള നോ​ർ​ത്ത് 23 സ്ട്രീ​റ്റി​ലെ 800 ബ്ലോ​ക്കി​ലു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
കെ​ട്ടി​ട​ത്തി​ൽ ര​ണ്ട് സ്മോ​ക് അ​ലാ​റ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നു​പോ​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here