Home Daily news ബി ഫോർ ക്രൈസ്റ്റ് (B 4 christ ) ഒരുക്കുന്ന ‘ആത്മീയ ശുശ്രൂഷകർക്ക് ഒരു ആശ്വാസ...

ബി ഫോർ ക്രൈസ്റ്റ് (B 4 christ ) ഒരുക്കുന്ന ‘ആത്മീയ ശുശ്രൂഷകർക്ക് ഒരു ആശ്വാസ സന്ദേശം’ ഡിസംബർ 9ന്

0

വാർത്ത….. ഷെർജൻ M. ഷൈൻ

തിരുവനന്തപുരം :കേരളത്തിലെ സുവിശേഷ പ്രസംഗ അവരുടെയും ക്രൈസ്തവ ഗായകരുടേയും കൂട്ടായ്മയായ ബി ഫോർ ക്രൈസ്റ്റ് (B 4 christ ) ഒരുക്കുന്ന ആത്മീയ ശുശ്രൂഷകർക്ക് ഒരു ആശ്വാസം സന്ദേശം എന്ന പ്രോഗ്രാം 2021 ഡിസംബർ 9 വ്യാഴാഴ്ച രാത്രി 8 30 മുതൽ പത്തുമണിവരെ സൂംമിൽ നടക്കുന്നു. പാസ്റ്റർ റെജി ചെക്കുളം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ കെ. ഓ.തോമസ് ( തൃശ്ശൂർ ) ദൈവ വചനം സംസാരിക്കുന്നു. അനുഗ്രഹീത ഗായകൻ പാസ്റ്റർ ജോസ് പറക്കോട് ആത്മീയ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

Zoom ID : 8 1 3 5 0 1 9 9 2 1 1
Passcode :DIVINE

LEAVE A REPLY

Please enter your comment!
Please enter your name here