Home Uncategorized മുൻ പ്രധാനമന്ത്രി പ്രിയപ്പെട്ട Dr മൻമോഹൻ സിംഗ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി പ്രിയപ്പെട്ട Dr മൻമോഹൻ സിംഗ് അന്തരിച്ചു

0

റോയ് തെക്കേകാലായിൽ

ഇന്ത്യയേ ലോകത്തിന് മുൻപിൽ അഭിമാനത്തോടെ ഉയർത്തി നിർത്തിയ മുൻ പ്രധാനമന്ത്രി പ്രിയപ്പെട്ട Dr മൻമോഹൻ സിംഗ് അന്തരിച്ചു….92 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് AIIMS ൽ വച്ച് അൽപ്പസമയത്തിന് മുൻപായിരുന്നു അന്ത്യം….. തന്റെ രാജ്യത്തെ ഏറ്റവും അഭിമാനത്തോടെ ലോകത്തിന് മുൻപിൽ ഉയർത്തി പിടിച്ച പ്രിയ നേതാവിന് ജി.എം. മീഡിയ കുടുംബത്തിന്റെ ഹൃദയത്തിൽ നിന്നുള്ള ആദരാഞ്ജലികൾ….

LEAVE A REPLY

Please enter your comment!
Please enter your name here