Home Daily news *പാസ്റ്റർ ജ്ഞാനദസ് തോംസൺണിന് ഡോക്ടറേറ്റ് ലഭിച്ചു*.

*പാസ്റ്റർ ജ്ഞാനദസ് തോംസൺണിന് ഡോക്ടറേറ്റ് ലഭിച്ചു*.

0

സൈമൺ കാസർഗോഡ്

പാസ്റ്റർ ജ്ഞാനദാസ് തോംസൺന് ഡോക്ടറേറ്റ് ലഭിച്ചു. കാസർഗോഡിനെ അറിയുക,യേശുവിനെഅറിയിക്കുക.എന്ന പ്രബന്ധത്തിന് Landway Theological Seminary യും Day springUniversity ( USA)യും Honourable Directorate, നൽകി ആദരിച്ചു, പാസ്റ്റർ. ജ്ഞാനദാസ് തോംസൺ,തിരുവനന്തപുരം ജില്ലായിൽ നിന്നും കഴിഞ്ഞ 26 വർഷമായി കാസർഗോഡ് ജില്ലയിൽ സുവിശേഷവേല ചെയ്യുന്നു, ഇപ്പോൾ ഒടയംചാലിൽ കുടുംബമായി താമസിച്ച് കർത്താവിൻറ വേലചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here