Home Daily news എറണാകുളം. ബോഡി ഓഫ് ക്രൈസ്റ്റ് ഓൾ ഇന്ത്യ പാസ്റ്റേഴ്സ് കോൺഫറൻസ് 2026.മാർച്ച്. 17ന്.*

എറണാകുളം. ബോഡി ഓഫ് ക്രൈസ്റ്റ് ഓൾ ഇന്ത്യ പാസ്റ്റേഴ്സ് കോൺഫറൻസ് 2026.മാർച്ച്. 17ന്.*

0

സുനിൽ ഒറ്റപ്പാലം

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന് സമീപം സിയൽ കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.
പ്രസ്തുത കോൺഫറൻസിൽ ക്ലാസുകൾ നയിക്കുന്നത്, പാസ്റ്റർ.സതീഷ് കുമാർ,പാസ്റ്റർ.ഡി. മോഹൻ,ബ്രദർ. മോഹൻ.സി. ലാ സർ,ഡോക്ടർ. എ. എഫ്.പിന്റോ, പാസ്റ്റർ. ആർ എബ്രഹാം, പാസ്റ്റർ.കെ. സി. ജോൺ, ബ്രദർ. അരുൺ.സാമുവൽ, കൂടാതെ മറ്റുള്ള ദൈവദാസന്മാരും ക്ലാസുകൾ നയിക്കുന്നുണ്ട്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ഉള്ള ദൈവദാസന്മാർ, ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. മിഷനറിമാർ, യുവജനങ്ങൾ,സുവിശേഷകർ,സഭ ഭേദം കൂടാതെ ആർക്കും പങ്കെടുക്കുവാൻ സാധിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വ്യക്തിപരമായിട്ട് രജിസ്റ്റർ ചെയ്യേണ്ടതു ആവശ്യമാണ്.
രജിസ്ട്രേഷൻ ഫീസ് ഇല്ല എന്നുള്ള കാര്യം അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ. എബി ഉമ്മൻ,99 95 44 91 20, പാസ്റ്റർ. സാം. വർഗീസ്. 94 47 76 59 0 5, പാസ്റ്റർ. സജി.മാത്യു, 99 25 31 0 9 6 9,
പാസ്റ്റർ.നോബിൾ.പി. തോമസ്, 94 47 16 52 11

പരസ്യം.

LEAVE A REPLY

Please enter your comment!
Please enter your name here