ന്യൂസ് :- NS Nellikunnam
ഐ.പി.സി ബാലരാമപുരം ഏര്യയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം 7 ന് വെള്ളറട ഇരിഞ്ഞനം പള്ളി ഐ.പി.സി. ഗുഡ് ശമരിറ്റൺ സഭയിൽ വച്ച് നടക്കും. ഏര്യാ പ്രസിഡന്റ് പാസ്റ്റർ ശോഭന ദാസിന്റെ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർപോൾ ഉണ്ണി പ്രാർത്ഥന യോഗം ലീഡ് ചെയ്യും. ഐ.പി.സി. പാലോട് ഏര്യാ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് കുര്യൻ വചന ശുശ്രൂഷ നിർവഹിക്കും. ഏര്യ എക്സിക്യൂട്ടീവ് നേതൃത്വം നൽകും .





