സുനിൽ ഒറ്റപ്പാലം പാലക്കാട് ബ്യൂറോ
തിരുവല്ല : ബീഹാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉത്തരേന്ത്യൻ മിഷനറി പ്രസ്ഥാനമായ ഇന്ത്യ മിഷൻ നേതൃത്വം നൽകുന്ന ഏകദിന മിഷൻ & പ്രെയർ ഫെസ്റ്റിവൽ നാളെ തിരുവല്ലയിൽ. മെയ് 31 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ തിരുവല്ല മഞ്ഞാടി ഐപിസി പ്രയർ സെന്ററിൽ നടക്കും. ഇന്ത്യ മിഷൻ ഡയറക്ടർ ഡോ. എബി പി മാത്യു (ബീഹാർ ) നേതൃത്വം നൽകും. ഈ യോഗത്തിൽ ക്രൈസ്റ്റ് ഫോർ നേഷൻസിന്റെ ചെയർമാൻ പാസ്റ്റർ ജി എസ് ശ്രീനിവാസൻ മുഖ്യ സന്ദേശം നൽകുന്നു. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ ഉള്ള നൂറുകണക്കിന് മിഷനറിമ ഈ യോഗത്തിൽ പങ്കെടുക്കുന്നു . വിവിധ ക്രൈസ്തവ സഭകളുടെ മിഷൻ ലീഡേഴ്സ് & പ്രയർ പാർട്ടേനേഴ്സ്, തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് യോഗങ്ങളിൽ മിഷൻ അനുഭവങ്ങൾ പങ്കുവെക്കും ഡോക്ടർ കെ സി ജോൺ, ടി.ജെ സാമുവൽ, സാം റ്റി വർഗ്ഗീസ്, രാജു പൂവക്കാല, ബാബു ചെറിയാൻ തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും എല്ലാ പ്രിയപ്പെട്ടവരെയും നാളെ നടക്കുന്ന യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

FOR Sale
* 3 BHK Fully Furnished Apartment.
East Facing.
Bedrooms Are Attached Bathrooms.
Total 4 Balconies 3 Bedroom Balcony And One Dining Room Balcony.
Including AC, Double Cot Bed, Matress And coupbords In 3 Bedrooms.
One sofa set, Dhivan cot, TV stand and showcase In Living Room.
Dining Table, Chairs And Coupbords In Dining Room.
Upper And Lower Cupboards In Kichen Area.
One Car Parking Area.
Sent Thomas School – 1 k.m
Dhoora dershan Kentram – 1.5 k.m
Kudappanakunn Civil Station – 2 k.m
Peroorkada – 2.5 k.m
Mannanthala – 3 k.m
Valiyamala ISRO – 10 k.m
Thiruvananthapuram Railway station – 10 k.m
Thiruvananthapuram Airport – 13 k.m
Kazhakootam – 13 k.m
Contact :- 9562305 308

വീടും സ്ഥലവും വിൽപ്പനയ്ക്ക്
നെടുമങ്ങാട് lSRO യ്ക്ക് സമീപം കാഞ്ഞിരംപറ ജംഗ്ഷനിൽ 1800 sqf-ൽ മൂന്ന് മുറി കട മുറി ഉൾപ്പെടെ , 2 BHK അറ്റാച്ച്ഡ് ബാത്ത്റൂം . ആകെ 16 സെന്റ് സ്ഥലം.വില്‍പ്പനയ്ക്ക് Contact. 9562305 308.




