കെ.റ്റി ജോസഫ് . പാലക്കാട്
പാലക്കാട് : മണ്ണാർക്കാട് ചിറക്കൽപ്പടി അസംബ്ലി ഓഫ് ഗോഡ് സഭാംഗമായ കുഴികണ്ടത്തിൽ ബിനു കെ.വി യുടെ മകൻ ബ്ലെസ്സൻ ബിനു (14) നിര്യാതനായി. പുഴയിൽ വീണതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ദു:ഖാവസ്ഥയിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക. ജി.എം ന്യൂസിന്റെ ദുഃഖം അറിയിക്കുന്നു.




