വാർത്ത: സുന്ദരേശൻ പോത്തൻകോട്
ന്യൂഡൽഹി: ഹിന്ദു, സിക്ക്, ബുദ്ധമത കാർക്ക് മാത്രമേ പട്ടികജാതി, പട്ടികവർഗ്ഗം എന്ന പദവി അവകാശപ്പെടാൻ കഴിയൂവെന്ന് വ്യക്തമാക്കി സുപ്രിം കോടതി മതപരിവർത്തനം നടത്തുന്നവർക്ക് ഈ അനുകൂലങ്ങൾ നഷ്ടമാകുമെന്ന് ആന്രധപ്രദേശ് ഹൈകോടതിയുടെവിധി.

ക്രിസ്തുമതം സ്വീകരിച്ച പാസ്റ്ററായ ഒരാൾക്കെതിരായ അതിക്രമത്തിൽ, പട്ടികജാതി, പട്ടികവർഗ്ഗം അതിക്രമങ്ങൾ തടയൽ, നിയമ പ്രകാരം കേസെടുക്കാൻ ആവശ്യപെട്ട കേസിലാണ് ഈ നിർണ്ണായക വിധി ഉണ്ടായിരിക്കുന്നത്. ആനന്ദ് എന്ന പാസ്റ്റർ അപ്പീൽ കോടതി തീർപ്പാക്കുകയും ചെയ്തു. മതം മാറിയതിനാൽ പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയാൻ നിയമാപകാരമുള്ള വകുപ്പ് നിലനിൽക്കില്ലായെന്നായിരുന്നു കോടതിയുടെ ഉത്തരവ്.




