Home Daily news മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

0

എ. എം ജോൺസൺ മുണ്ടുകോഡ്

മുണ്ടുകോഡ് : 2024 സെപ്റ്റംബർ മാസം 27, 28,29 തീയതികളിൽ മുണ്ട്കോഡ് ബെദേസ്ഥ ഏ ജി ചർച്ചിൽ റവ :ഏ എം ജോൺസന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ *ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും* നടക്കുന്നു. രാവിലെ 10: 30 am മുതൽ 1:00pm വരെയും 6 :30 pm മുതൽ 12:00 am വരെയും ശനിയാഴ്ച മാത്രം വൈകിട്ട് 6: 30 മുതൽ 8: 30 വരെയും ആയിരിക്കും പ്രാർത്ഥനാ സമയങ്ങൾ. സൗത്ത് കനറാ സെക്ഷനിൽ നിന്ന് റവ: പി എസ് തോമസ് റവ: സന്തോഷ് എ എം എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here