Home Daily news ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, അംഗനവാടിയ്ക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും, വിതരണം ചെയ്തു.

ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, അംഗനവാടിയ്ക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും, വിതരണം ചെയ്തു.

0

റ്റി.എം വർഗീസ് മൈസൂർ

മൈസൂർ: കർണാടക സ്റ്റേറ്റിൽ റ്റി നരസിപുര താലൂക്കിൽ പ്രവർത്തിച്ചുവരുന്ന ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റ് മീറ്റിംഗ് പാസ്റ്റർ അലക്സ് മൈക്കിളിന്റെ നേതൃത്വത്തിൽ ട്രസ്റ്റിന്റെ ഓഫീസിൽ വച്ച് നടന്നു. ടി നരസിപുരയിൽ ഉള്ള അംഗനവാടിയിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി പഠനോപകരണങ്ങളും, അംഗനവാടിക്ക് ആവശ്യമായ ചില ഉപകരണങ്ങളും, കുഞ്ഞുങ്ങൾക്ക് കളിക്കുവാനുള്ള കളിപ്പാട്ടങ്ങളും കൊടുത്ത് സഹായിക്കുവാൻ ഇടയായി. ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അവിടെയുള്ള ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തുവാനും ഇടയായി. ഈ ട്രസ്റ്റിനെ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സാവകാശം ഉണ്ട്.താല്പര്യപ്പെടുന്നവർ 9945346910, 95 913 604 14 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here