ജോൺസൻ അലക്സാണ്ടർ മുണ്ടു കോട്
2024 ഡിസംബർ മാസം 27ന് വൈകീട്ട് 6:30 ന് മുണ്ടുകോട് ബെഥെസ്‌ഥ ഏ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെഗാ ക്രിസ്മസ് സെലിബ്രേഷൻ ഇൻഡോറിൽ നടക്കുന്നു.ക്രിസ്തുമസ് സന്ദേശം പാസ്റ്റർ :ഡെന്നിസ് ലൂയിസ് നൽകുന്നു.ബട്ട്കലിൽ നിന്നും ഹാർവെസ്റ്റ് ലൈവ് വർഷിപ്പ് ബാൻഡ് ബ്രദർ സിറിൽ,ബ്രദർ യോഹൻ, ബ്രദർ ജോൺ എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകുന്നു.ഡാൻസ്, സ്കിറ്റ് എന്നിങ്ങനെയുള്ള മറ്റു പരിപാടികളും ഈ പ്രോഗ്രാമിൽ ഉണ്ടായിരിക്കുന്നതാണ്.സഭാശുശ്രൂഷകൻ റവറൻഡ് ഏ എം ജോൺസൻ പ്രോഗ്രാം കോർഡിനേറ്റ് ചെയ്യുന്നു ബന്ധപ്പെടേണ്ട നമ്പർ 9901714801.




