കെ.റ്റി. ജോസഫ് പാലക്കാട്
ഐ പി സി കേരളാ സ്റ്റേറ്റ് കൺവെൻഷൻ മൂന്നാം ദിനം (1-12-2023)
ഉപവാസ പ്രാർത്ഥന രാവിലെ
10 മണി മുതൽ 1മണി വരെ .
പാസ്റ്റർ കെ സി ഉമ്മച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു.
പസ്റ്റർ ജോർജ്ജ് എൻ എബ്രഹാം പാസ്റ്റർ ഇ ടി ജോസ് പാസ്റ്റർ യേശുദാസൻ എന്നിവർ നേതൃത്തം കൊടുത്ത കൺവെൻഷൻ ടീം സംഗീത ശുശുശ്രൂഷ നിർവ്വഹിച്ചു
പാസ്റ്റർ കെ എം ശാമുവൽ പ്റാർത്ഥിച്ചു തുടർന്ന്
മൂന്ന് ദൈവ ദാസന്മാർ വചന സന്ദേശ നൽകി പാസ്റ്റർ വർഗീസ് മാതൃു
വാഗ്ദത്തം ഉണ്ടെങ്കിൽ പ്രതികൂലവും ഉണ്ട് ദൈവ ജനം അതിനെ ജയി ഞാൻക്കണം എന്ന് ദൈവ ജനത്തിന് ആഹ്വാനം കൊടുത്തു തടർന്ന് പാസറ്റർ ജേക്കബ് ജോർജ്ജ് വചനം സംസാരിച്ചു യാക്കോബ് പറഞ്ഞു സകലവും എനിക്ക് പ്രതികൂലമാണന്ന് എന്നാൽ ദൈവം തന്നെ സന്ദർശിച്ചപ്പോൾ എല്ലാം അനുകൂലമാക്കി തീർത്തു എന്ന് പ്രസ്ഥാപിച്ചു .
തുടർന്ന് പാസ്റ്റർ അനീഷ് തോമസ് പ്രസംഗിച്ചു ഈ കാലഘട്ടത്തിൽ എല്ലാ ദൈവ ജനവും പുതുക്കം പ്രാപിക്കുക
പ്രാർത്ഥിച്ചാൽ ചിലതൊക്കെ മാറിപോകും വളരെ ആത്മ പകർച്ച വൃാപരിച്ചു
പാസ്ററർ കെ സി തോമസ് ആശീവാദം പറഞ്ഞു മീറ്റിംഗ് അവസാനിച്ചു
വാർത്ത പാസ്ററർ കെ ടി ജോസഫ്






