Home Daily news യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റിന് പുതിയ ഭാരവാഹികൾ

യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റിന് പുതിയ ഭാരവാഹികൾ

0

News :- NS. Nellikunnam

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎ) 2022 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫെബ്രുവരി 26 നു നടന്ന ജനറൽ
ബോഡിയിൽ ഭാരവാഹികളായി
റോയ് കെ യോഹന്നാൻ, പാസ്റ്റർ സാംതോമസ് (അഡ്വൈസറി ബോർഡ്),
പാസ്റ്റർ ജെയിംസ് എബ്രഹാം (പ്രോഗ്രാം കോഓർഡിനേറ്റർ), ഷാജി തോമസ് (ജനറൽ കോഓർഡിനേറ്റർ), ബിജോ കെ ഈശോ (സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറാൻ), വിനോദ് ജോ. സെക്രട്ടറി), ജെയിംസ് ജോൺസൺ (ജോ. ട്രഷറർ) ഷിബു വി. സാം (ഫൈനാൻസ് കൺവീനർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
ജിജി ഫിലിപ്പ്, ജേക്കബ് മാമ്മൻ ഓഡിറ്റേഴ്സ്. ജേക്കബ് തോമസ് (ടെക്നിക്കൽ ടീം വീനർ), ടിജോ സി. സണ്ണി, ഗ്ലാഡ്സൺ സാമുവേൽ (ടെക്നിക്കൽ ടീം
ജോ.കൺവീനേഴ്സ്), പാസ്റ്റർ ഷൈജു വർഗീസ്, ജോഷി ജോർജ് (പ്രയർ കൺവീനേഴ്സ്), ജെയിംസ് എബ്രഹാം (പബ്ലിസിറ്റി കൺവീനർ), ഷാൻ തോമസ് (പബ്ലിസി കൺവീനർ), ഋഷി അലക്സ്, ജോനീസീനേഴ്സ്), തോമസ്, ജെയിംസ് തോമസ്, ജിനു ചാക്കോ, മാത്യു ജോൺ (ട്രാൻസ്പോർട്ടേഷൻ), തോമസ് ഫിലിപ്പ് (വോളണ്ടീയർ കൺവീനർ), ജിന്നി വർഗീസ് (വോളണ്ടിയർ ജോ.കൺവീനർ), ഗ്ലാഡ്സൺ വർഗീസ് (സ്റ്റിൽ ഫോട്ടോഗ്രാഫി), ആന്റണി പെരേര (വീഡിയോഗ്രഫി) എന്നിവരാണ് മറ്റ് ഭാരവാഹികൾ .

യുപിഎ ഫ് കെയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19,20,21 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിൽ (എൻഐസി) നടക്കുന്ന കൺവൻഷനിൽ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പി.സി. ചെറിയാൻ പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here