Home Daily news യേശുവിൻ തൃപ്പാദത്തിൽമുപ്പത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം2024 മാർച്ച് 9ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന്.  

യേശുവിൻ തൃപ്പാദത്തിൽമുപ്പത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം2024 മാർച്ച് 9ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന്.  

0

എൻ.എസ്. നെല്ലിക്കുന്നം

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
 “യേശുവിൻ തൃപ്പാദത്തിൽ”
മുപ്പത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം
9 -ന് ശനിയാഴ്ച ഇന്ത്യൻ സമയം 
 രാത്രി  7.00-ന് ഓൺലൈനിൽ നടക്കും. 
Pr. Noble K Thomas, Kumaly
തൻറെ അനുഭവ സാക്ഷ്യവും ,മുഖ്യ സന്ദേശവും നൽകും.
കൂടാതെ റൂബെൻ ജോസഫ് ഈപ്പൻ (മസ്കറ്റ് )നേതൃത്വം കൊടുക്കുന്ന  ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here