Home Daily news ബിബിൻ ഫിലിപ്പ് ആമല്ലുർ തിരുവല്ല സെൻറർ പി വൈ പി എ പ്രസിഡൻറ് സ്ഥാനം രാജി...

ബിബിൻ ഫിലിപ്പ് ആമല്ലുർ തിരുവല്ല സെൻറർ പി വൈ പി എ പ്രസിഡൻറ് സ്ഥാനം രാജി വച്ചു.

0

വാർത്ത….. N. S. നെല്ലിക്കുന്നം

ഐ.പി.സി തിരുവല്ല സെന്റർ, പി.വൈ.പി.എ പ്രസിഡന്റ് ബിബിൻ ഫിലിപ്പ് ആമല്ലൂർ, പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സംസ്ഥാന പി. വൈ.പി.എ പ്രസിഡന്റ് ന്റെ ഭാഗത്തു നിന്നും ഉണ്ടായ വേദനാത്മകമായ – സംഘടനയ്ക് നിരക്കാത്ത തിക്തമായ അനുഭവങ്ങളാണ് തന്റെ രാജിക്ക് കാരണമെന്ന് രാജി കത്തിൽ പറയുന്നു.2018 ലാണ് ബ്രദർ ബിബിൻ ഫിലിപ്പ് പി.വൈ പി.എ തിരുവല്ല സെന്റർ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്. ഈ വർഷത്തെ മെബർഷിപ്പ് ക്യാ ബൈയിനുമായി ബന്ധപ്പെട്ട് സെന്റർ പ്രസിഡന്റ് നെ ഒഴിവാക്കി, തന്നെ ഒറ്റപ്പെടുത്തി കൊണ്ടുള്ള കോക്കസ് പ്രവർത്തനം രൂപപ്പെടുത്തിയത് സംഘടനക്ക് ചേർന്നതല്ല. തെറ്റായ നയങ്ങളോട് യോജിക്കുവാൻ താല്പര്യമില്ലായെന്നും, പി.വൈ പി.എ സ്റ്റേറ്റ് പ്രസിഡണ്ടിന്റെ ഭാഗത്തു നിന്നും സഖിക്കുവാൻ കഴിയാത്ത തിക്ത അനുഭവങ്ങൾ നേരിടേണ്ടി വന്നു യെണ്ടും , അതിനാൽ രാജിയല്ലാതെ വേറേ വഴിയില്ലായെന്നും ബിബിൻ പറഞ്ഞു. മുബൊരിക്കൽ നെടു ബ്രം സഭയിൽ വച്ച് പ്രശ്നങ്ങൾ പരിഹരിച്ചുട്ടുണ്ടെന്നും, മറക്കാതെ പ്രശ്നങ്ങൾ കുത്തിപ്പൊക്കി തന്നെ ചിലർ മന:പൂർവം,, ഒറ്റപ്പെടുത്തുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here