ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽ ഹെബ്രോൻ കരുവാറ്റ സഭയിലെ ലിറ്റി ആന്റണി (ഡയാന -21 ) നിത്യതയിൽ ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
രണ്ട് വർഷമായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്ക്കാര ശുശ്രുഷ നാളെ രാവിലെ 11.00 ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആലപ്പുഴ കളർകോട്, (പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം ) വലിയ ചുടുകാട്ടിൽ നടക്കും. ശേഷം, അടക്കം കളർകോട് യൂ പി എഫ് സെമിത്തേരിയിലുള്ള ഐപിസി ഹെബ്രോൻ കരുവാറ്റ സഭയുടെ സെല്ലിൽ.




