Home Daily news ലുദിയാന സിറ്റി റിവൈവൽ ചർച്ച് കൺവെൻഷൻ നാളെ തുടങ്ങും -12 ന് സമാപനം

ലുദിയാന സിറ്റി റിവൈവൽ ചർച്ച് കൺവെൻഷൻ നാളെ തുടങ്ങും -12 ന് സമാപനം

0

വാർത്ത :- എൻ എസ് നെല്ലിക്കുന്നo

ലുധിയാന :- സിറ്റി റിവൈവൽ
ചർച്ച് 19-മത് വാർഷിക കൺവെൻഷൻ നാളെ ആരംഭം കുറിക്കും. 12 ഞായറാഴ്ച സമാപിക്കും. വൈകുന്നേരം 6 മുതൽ 9 വരെ ചർച്ച് ഹാളിലാണ് കൺവെൻഷൻ നടക്കുന്നത്.
അഭിഷിക്ത ദൈവദാസന്മാർ വചന ശുശ്രൂഷ നിർവ്വഹിക്കും.
11 ശനിയാഴ്ച രാവിലെ കൗൺസിൽ ഓഫ് ലുധിയാന ചർച്ചും സിറ്റി റിവൈവൽ ചർച്ചിന്റെയും നേതൃത്വത്തിൽ പാസ്റ്റഴ്സ് ആൻഡ് ലീഡേഴ്സ് സെമിനാർ നടക്കും.
ആത്മീയ ആരാധനക്ക് സി ആർ സി യുണൈറ്റഡ് ടീം നേതൃത്വം നൽകും.
നവംബർ 12 ഞായറാഴ്ച സഭകൾ ഏകോപിച്ചുള്ള സംയുക്ത ആരാധനയും ഉണ്ടായിരിക്കും. സീനിയർ പാസ്റ്റർ എബി സാമുവേൽ നേതൃത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here