Home Daily news *വയനാട്ടിലേക്കുള്ള കെ.എസ് ആർ ടി.സി ബസ് സർവീസ് താത്ക്കാലികമായി നിർത്തിവച്ചു.*

*വയനാട്ടിലേക്കുള്ള കെ.എസ് ആർ ടി.സി ബസ് സർവീസ് താത്ക്കാലികമായി നിർത്തിവച്ചു.*

0

തോമസ് ജേക്കബ് കണ്ണൂർ

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here