Home Daily news വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്റർ 5-ാം മത് കൺവൻഷൻ ഇന്ന് മുതൽ

വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്റർ 5-ാം മത് കൺവൻഷൻ ഇന്ന് മുതൽ

0

സുനിൽ ഒറ്റപ്പാലം

പാലക്കാട് : — വാണിയംകുളം. ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് കൺവെൻഷന് ഇന്നു തുടക്കം
ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജി രാജു ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ
പാസ്റ്റർമാരായ. സൈമൺഏലപ്പാറ, ബൈജു കാട്ടാക്കട, ഷാജൻ ജോർജ് കോട്ടയം, എം എ വർഗീസ് ബാംഗ്ലൂർ, സതീഷ് ഫിലിപ്പ് എറണാകുളം, ലിബിൻ കാക്കനാട്
എന്നിവർ വചന ശുശ്രൂഷ നിർവഹിക്കുന്നു
ഓൾ മൈറ്റി വർഷിപ്പ് ടീം എറണാകുളം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു
എല്ലാ ദിവസവും വൈകുന്നേരം 5 -30 മുതൽ 9pm വരെ നടക്കുന്ന ശുശ്രൂഷകൾക്ക് പാസ്റ്റർ. പ്രേംകുമാർ നേതൃത്വം നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here