Home Daily news സാം രാജ് എസ് ടി ആർ നിര്യാതനായി

സാം രാജ് എസ് ടി ആർ നിര്യാതനായി

0

ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഐപിസി ഹെബ്രോൺ ആറാമട സഭാംഗവും മുൻ ഹൈസ്കൂൾ അധ്യാപകനുമായ ബ്രദർ സാംരാജ് എസ് ടി ആർ (74) നിര്യാതനായി . ചെമ്പൂർ എൽ എം എസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.

ഭാര്യ : ആർ സുശീല റിട്ടയേഡ് അധ്യാപിക. എൽ എം എസ്, എൽ പി എസ് , തൊഴിക്കൽ

മക്കൾ : ജസ്റ്റിൻ രാജ് എസ് എസ് , ഷൈനി അരുൺ,

മരുമക്കൾ : അരുൺകുമാർ കെ ജി എം. സംസ്കാര ശുശ്രൂഷ 2026 ജൂലൈ 23 വ്യാഴാഴ്ച രാവിലെ എട്ടു മുതൽ 10 വരെ ഐപിസി ഹെബ്രോൺ ഹാൾ ആറാമടയിൽ നടക്കും. തുടർന്ന് 11 മണിക്ക് മലമുകളിൽ സംസ്കാരം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here