വാർത്ത: എസ് വി കെ
സിൽവർ ലൈനിന് ഉടൻ അനുമതിയില്ല
സിൽവർ ലൈനിന് ഉടൻ അനുമതി നൽകാനാവില്ലന്ന് കേന്ദ്രംകേരളം നൽകിയ ഡിപിആർ പൂർണമല്ല.സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാകുന്നില്ല.പരിസ്ഥിതി പഠനം നടത്തിയിട്ടില്ലഈ സാഹചര്യം കണക്കിലെടുത്ത് സിൽവർ ലൈനിന് വേഗം അനുമതി നൽകാനാവില്ലന്ന് കേന്ദ്രം




