ജിജോ പാലക്കാട്
മരണത്തിന് അല്പനിമിഷങ്ങൾ മുൻപ് വരെയും അറിഞ്ഞ സത്യത്തിനുവേണ്ടി പ്രവർത്തനനിരതനായി നിന്ന ക്രിസ്തുവിൻ്റെ ധീര പടയാളിയ്ക്ക് യാത്രാമൊഴി.. കേരളത്തിലെ തെരുവുകളിൽ കർത്താവിനെ ലജ്ജ കൂടാതെ ഉയർത്തിയ സുവിശേഷകൻ ഉണ്ണികൃഷ്ണൻ രാവിലെ താൻ യാത്ര ചെയ്തിരുന്ന ബൈക്കിൽ കാർ വന്ന് ഇടിക്കുകയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻമ്പ് നിത്യതയിൽ ചേർക്കപ്പെടുകയുമായിരുന്നു.. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ സർവ്വശക്തൻ ആശ്വസിപ്പിക്കട്ടെ..!!*




