Home Daily news ചെബേരി ബൈബിൾ കൺവെൻഷൻ നാളെ മുതൽ 22 വരെ

ചെബേരി ബൈബിൾ കൺവെൻഷൻ നാളെ മുതൽ 22 വരെ

0

വാർത്ത: – സൈമൺ കാസർഗോഡ്

വചന പകിട്ടാർന്ന ചെ ബേരി ബൈബിൾ കൺവെൻഷനു നാളെ തുടക്കമാകും.
ചേബേരി ബസ് സ്റ്റാൻ്റിനുസമീപം ആരംഭിക്കുന്ന കൺവൻഷൻ 22-ന് സമാപനം കുറിക്കും. ‘ ദിവസവും വൈകിട്ട് 6. മണി മുതൽ 9.30 വരെയാണ് സമയം പാസ്റ്റർ ജേക്കബ് മാത്യു കോഴിക്കോട് ഉത്ഘാടന കർമ്മം നിർവഹിക്കും പാസ്റ്ററന്മാരായ അനീഷ് തോമസ് അനീഷ് കാവാലം എന്നിവർ വചനപ്രഘോഷണം നടത്തും ബ്ലസ് സിംഗേഴ്സ് കോഴിക്കോട് ഗാനശുശ്രൂഷ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here