Home Daily news ഹിന്ദി പരസ്യ യോഗത്തിന് കോന്നിയിൽ മികച്ച പ്രതികരണം

ഹിന്ദി പരസ്യ യോഗത്തിന് കോന്നിയിൽ മികച്ച പ്രതികരണം

0

തോമസ് ജേക്കബ് കണ്ണൂർ

ഐ.പി.സി പത്തനാപുരം സെന്റർ PYPA യുടെ അതിഥി തൊഴിലാളികൾക്കായുള്ള സുവിശേഷീകരണ യോഗം ഇന്ന് പകൽ 6:00 മണിക്ക് കോന്നി പട്ടണമധ്യത്തിൽ നടന്നു. ഏകദേശം 200 ൽ പരം അന്യസംസ്ഥാന തൊഴിലാളികൾ സുവിശേഷത്തിനു ശ്രദ്ധ കൊടുത്തു. IPC കൊല്ലംപടി സഭയുടെ സഹകരണത്തോട് കൂടെയാണ് പരസ്യ യോഗം നടന്നത്. വരും ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലുടനീളം ഹിന്ദി സുവിശേഷീകരണം വ്യാപിപ്പിക്കുവാൻ ആണ് PYPA പ്രവർത്തകരുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here