Home Daily news പി വൈ പി എ   77-ാ മത് സംസ്ഥാന  ക്യാമ്പിന്റെ നാലാമത് അനുഗ്രഹ പ്രാർത്ഥന സംഗമം...

പി വൈ പി എ   77-ാ മത് സംസ്ഥാന  ക്യാമ്പിന്റെ നാലാമത് അനുഗ്രഹ പ്രാർത്ഥന സംഗമം ഐ പി സി പേരൂർക്കട ഫെയ്ത്ത്  സെൻ്റർ ചർച്ചിൽ വച്ച് ഡിസംബർ 08 ഞായർ 6.30 ന്

0

പാസ്റ്റർ ഷൈജു വെള്ളനാട്

2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിൻ്റെ നാലാമത്തെ പ്രാർത്ഥന സംഗമം ഐ പി സി  പേരൂർക്കട സെൻ്റർ PYPA യുടെ നേതൃത്വത്തിൽ Pr KC തോമസ് അവറുകൾ ശുശ്രൂഷിക്കുന്ന പേരൂർക്കട ഫെയ്ത്ത് സെൻ്റർ സഭയിൽ വച്ച് 2024 ഡിസംബർ 08 ഞായറാഴ്ച വൈകുന്നേരം 06.30 മണി മുതൽ 08.30 മണി വരെ നടക്കുന്നു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററും ഐപിസി പേരൂർക്കട സെൻറർ വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ സാബു ആര്യ പള്ളിൽ സന്ദേശം നല്കും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു.

                കൂടുതൽ വിവരങ്ങൾക്ക്

Pr ജെൻസൺ തോമസ്(പിവൈപിഎ പേരൂർക്കട സെൻ്റർ പ്രസിഡന്റ്) : 99464 99262

Pr ജിജോ ജോസ് (പി വൈ പി എ പേരൂർക്കട സെൻ്റർ സെക്രട്ടറി: 97446 21179

സന്ദേശം :പാസ്റ്റർ സാബു ആര്യ പള്ളിൽ
പി വൈ.പി എ കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീസ്
ക്യാമ്പ് പ്രയർ ബോർഡ് കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here