Home Daily news ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

0

വാർത്ത : എൻ എസ് നെല്ലിക്കുന്നം

*ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ലേഡിസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28/2/24) രാവിലെ 9 മണി മുതൽ പനക്കോട് SNDP ശാഖ മന്ദിരത്തിൽ വച്ച് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല ഡയറക്ടർ പാസ്റ്റർ മാമച്ചൻ പ്രാർത്ഥിച്ച് ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. കൂടാതെ പാസ്റ്റർ വിജയ ദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പഞ്ചായത്ത് പ്രസിഡൻ്റ് വാർഡ് മെമ്പർ തുടങ്ങിയ ദേശ പ്രതിനിധികൾളും പ്രസംഗിച്ചു ‘തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സേവനം ചെയ്യുന്നത്. കർമ്മനിരതരായ ഡോക്ടറന്മാരും, നെഴ്സൻന്മാരും മാണ് ക്യാമ്പിൽ സേവനം ചെയ്യുന്നത് , രാവിലെ മുതൽ നല്ല തിരക്കായിരുന്നു. ധാരാളം പൊതുജനങ്ങൾക്ക് ഇത് വലിയ ഒരാശ്വാസം മായി അനുഭവപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here