ഷാജി വർഗ്ഗീസ് കലയപുരം
പാസ്റ്റർ എം.വി വർഗീസിന്റെ സംസ്കാര ശുശ്രൂഷ ജൂൺ 1 ശനിയാഴ്ച വിയപുരത്ത്
കഴിഞ്ഞ ദിവസം നിതൃതയിൽ ചേർക്കപ്പെട്ട ഐപിസി സീനിയർ മിനിസ്റ്ററും ഐപിസി കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡൻറും ആലപ്പുഴ ഈസ്റ്റ് സെൻറർ മുൻ ഡിസ്റ്റിക് പാസ്റ്ററും പ്രശസ്ത വേദ അധ്യാപകനും ആയിരുന്ന
പാസ്റ്റർ എം പി. വർഗീസ് അവർകളുടെ സംസ്കാരം ശുശ്രുഷ ജൂൺ ഒന്നാം തീയതി ശനിയാഴ്ച രാവിലെ ഏഴുമണിക്ക് അദ്ദേഹത്തിൻ്റെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഐപിസി വിയപുരം സഭാ സെമിത്തിയരിയോട് ചേർന്ന് തന്നെയുള്ള ആനാരി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ 8.30 മുതൽ പൊതുദർശനവും ശുശ്രൂഷയും ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റെറിൻ്റെചുമതലയിൽ ആരംഭിച്ച് 3:00 മണിക്ക് പാസ്റ്റർ എം വി. വർഗീസ് അപ്പച്ചന്റെ മാതൃ സഭയായ ഐപിസി ബഥേൽ വിയപുരം സഭാ സെമിത്തോരിയിൽ സംസ്കരിക്കുന്നതാണ് ശുശ്രൂഷകൾക്ക് ഐ പി സി സ്റ്റേറ്റ് ഭാരവാഹികളും സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ബി മോനച്ചൻ മറ്റു ഡിസ്റ്റിക് ഭാരവാഹികളും നേതൃത്വം നൽകുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ എം ഓ ചെറിയാൻ ഡിസ്റ്റിക് വൈസ് പ്രസിഡൻറ്
മൊബൈൽ നമ്പർ ..7025163232
9446194780
പാസ്റ്റർ റെജി ചെറിയാൻ
(ഡിസ്റ്റിക് സെക്രട്ടറി& ലോക്കൽ പാസ്റ്റർ)
മൊബൈൽ. നമ്പർ 7907984921
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.




