NS Nellikunnam (UPS State Media Convl neer)
തിരുവല്ല : ലോക പരിസ്ഥിതി ദിനാചരണത്തൽ യൂ പി എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ ജൂൺ 5ന് വൃക്ഷ തൈകൾ വിതരണം ചെ യ്യും. കോട്ടയം ജില്ലയിൽ സംസ്ഥാന പ്രസിഡണ്ട് ഗ്ലാഡ്സൺ ജേക്കബ് ഉദ് ഘാടനം ചെയ്യും.
പത്തനംതിട്ട ജില്ലയിൽ സം സ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിലും എറണാകുളം ജില്ലയിൽ പാസ്റ്റർ എം ഐ തോമ സും മുവാറ്റുപുഴയിൽ പാസ്റ്റർ ജോമോനും ഇടുക്കി ജില്ലയിൽ പാസ്റ്റർ ജോയി കുമളിയും പാലായിൽ പാസ്റ്റർ മാത്യു ബെന്നി യും മറ്റുള്ള ജില്ലകളിൽ മറ്റ് ജില്ലാ പ്രസിഡണ്ടുമാരും നേതൃത്വം നൽകും.






