ന്യൂസ് Pr ഷൈജു വെള്ളനാട്
“സാമൂഹിക തിൻമകൾക്കെതിരെ തകരുന്ന തലമുറയും ഉണരേണ്ട സമൂഹവും “
മഹനയീം ഗോസ്പൽ മിനിസ്ട്രീസും ഇൻ്റർനാഷണൽ സീയോൻ അസംബ്ലി പോങ്ങുംമൂട് മുടന്തിക്കര ചർച്ചും ചേർന്ന് ഒരുക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര
2024 ആഗസ്റ്റ് 14 രാവിലെ 9 മുതൽ വൈകിട്ട് ആറു വരെ തൂങ്ങാംപാറ മുതൽ പെരുമ്പഴുതൂർ വരെ
ദൈവ നാമം മഹത്വപ്പെടുവാനും അനേക പാപികൾ മാനസാന്തരപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കുക




