ഷാജി വർഗ്ഗീസ് കലയപുരം
തെങ്ങുംപളളി ഇന്ത്യ പെന്തെക്കോസ്തു ദൈവസഭാ ശുശ്രൂഷകനും ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ഞങ്യാർകുളങ്ങര സഭാ അംഗവുമായ പാസ്റ്റർ കെ. വർഗ്ഗീസിന്റെ ഭാര്യ ജാൻസി പി. മാമ്മൻ (54 വയസ്) നിര്യാതയായി.
കോട്ടയം ജില്ലയിൽ നട്ടാശ്ശേരി പൂവത്തൂർ കുടുംബാംഗമാണ്.
മക്കൾ: ജാക്സൺ വർഗ്ഗീസ്, ജെയ്സൺ വർഗ്ഗീസ്, മരുമകൾ കൃപാ ജാക്സൺ.
ഭൗതികശരീരം 27/08/2024 (ചൊവ്വാഴ്ച) വൈകുന്നേരം 4മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരശുശ്രൂഷ 28/08/2024 (ബുധനാഴ്ച) രാവിലെ 9മണിക്ക് തെങ്ങുംപളളി (ഐ പി സി പ്രെയർ സെന്റർ) സഭയിലെ ശുശ്രൂഷാനന്തരം 12മണിക്ക് വട്ടിയൂർക്കാവ് ഇന്ത്യ പെന്തെക്കോസ്തു ദൈവസഭാ തിരുവനന്തപുരം പേരൂര്‍ക്കട സെന്റർ സെമിത്തേരിയിൽ
(വിവരങ്ങൾക്ക്; ശുശ്രൂഷകൻ കെ വർഗ്ഗീസ് +91 9605081598)




