വാർത്ത: -ധന്യാ പ്രിൻസ് മാംഗ്ലൂർ
ബാംഗ്ലൂർ : സെൻട്രൽ ഡിസ്റ്റിക് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രിണ്ടന്റ് റവറന്റ് പോൾ തങ്കയ്യായുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 22,മുതൽ,24 വരെ (ഇന്നുമുതൽ) പഞ്ചാബ് ജലന്തറിൽ വച്ച് പവർ കോൺഫറൻസ് നടക്കുന്നു. റവറന്റ് പോൾ തങ്കയ്യ A G I സൂപ്രിന്റണ്ട്, റവ വൈ ക്വിന്റിലൻ C D S I A G സെക്രട്ടറി, റവ ബിനു മാത്യു, റവ സന്തോഷ് കുമാർ, റവ മത്ഥ്യാസ് , റവ പ്രിൻസ് മാർക്ക്, എന്നീ ദൈവദാസന്മാരും F G A G ബാംഗ്ലൂർ സഭാംഗങ്ങളും ചേർന്ന ടീം ഇന്ന് രാവിലെ ജലന്തറിൽ എത്തിച്ചേർന്നു.ഇന്നുമുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പവർ കോൺഫറൻസും ഈവനിംഗ് റാലിയും ആയിരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.




