Home Daily news *പ്രെ ഫോർ സീറോ* *ബൈബിൾ ലെസ് കമ്മ്യൂണിറ്റീസ് പ്രയർ മൂവ്മെൻ്റ് (ഏഷ്യാ ചാപ്റ്റർ) നാളെ*

*പ്രെ ഫോർ സീറോ* *ബൈബിൾ ലെസ് കമ്മ്യൂണിറ്റീസ് പ്രയർ മൂവ്മെൻ്റ് (ഏഷ്യാ ചാപ്റ്റർ) നാളെ*

0

ധന്യാ പ്രിൻസ് മാംഗ്ലൂർ

ബാംഗ്ലൂർ: പ്രെ ഫോർ സീറോ ബൈബിള്‍ ലെസ് കമ്മ്യൂണിറ്റീസ് എന്ന പ്രയർ മൂവ്മെന്റിന്റെ ലക്ഷ്യം, 2033 നുള്ളിൽ ലോകത്ത് ഒരു കമ്മ്യൂണിറ്റിക്കും ബൈബിൾ ഇല്ലാതിരിക്കരുത് എന്നതാണ്. ഈ ഇന്റർനാഷണൽ പ്രയർ മൂവ്മെന്റ് *ഓൺലൈനായി നാളെ, 2024 സെപ്റ്റംബർ 21ന് ഉച്ചകഴിഞ്ഞ് 1:30 മുതൽ 4:30 വരെ നടക്കും*, അതിൽ *ഇന്ത്യക്കായി നിശ്ചയിച്ചിരിക്കുന്ന പ്രാർത്ഥനാ സമയം 3:30 മുതൽ 4:30 വരെയായിരിക്കും*. ഏഷ്യയിൽ ഇപ്പോഴും പല കമ്മ്യൂണിറ്റികൾക്കും അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾ ലഭ്യമല്ല, അതിനാൽ ഈ ഇന്റർനാഷണൽ പ്രയർ മീറ്റിംഗിന്റെ ഏഷ്യ ചാപ്റ്റർ മൂന്ന് മാസത്തിലൊരിക്കൽ നടത്തപ്പെടുന്നു. ഏഷ്യയിലുടനീളം ഉള്ളവർ ഒരുമിച്ച് പ്രാർത്ഥിക്കുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്, 2033നുള്ളിൽ എല്ലാ ഭാഷാ സമൂഹങ്ങൾക്കും ബൈബിൾ ലഭ്യമാകേണ്ടതിന്റെ ലക്ഷ്യത്തോടെ.
ഈ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Dear Family, here is the zoom link for P4Z Asia Gathering (21/09)

https://tsco.zoom.us/j/91393715835#success
PASSCODE: 32223

LEAVE A REPLY

Please enter your comment!
Please enter your name here