ന്യൂസ് ഷൈജു വെള്ളനാട്
ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28, 29, ദിവസങ്ങളിൽ ഐപിസി ജയോത്സവം വർഷിപ്പ് സെൻററിൽ വച്ച് സംയുക്ത സഭായോഗത്തോടെ അവസാനിക്കുവാൻ ഇടയായി ഐപിസി വെമ്പായം സെൻ്റർ മിനിസ്റ്ററും ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്തു.
ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചന ശുശ്രൂഷിച്ചു.
പാസ്റ്റർ കെ സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ്),പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട),പാസ്റ്റർ പി സി ചെറിയാൻ (റാന്നി), പാസ്റ്റർ സാമുവൽ എം തോമസ് (ഐപിസി വെള്ളറട സെൻ്റർ മിനിസ്റ്റർ),പാസ്റ്റർ ബെൻസൺ തോമസ് (ഐപിസി കുവൈറ്റ് റീജിയൻ പ്രസിഡൻറ്). എന്നി തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു.
ഐപിസി വെമ്പായം സെൻ്റർ സൺഡേ സ്കൂൾ, പി വൈ പി എ , വുമൻസ് ഫെലോഷിപ്പ് വാർഷികയോ നടന്നു
വാർഷിക യോഗത്തിൽ Evg.മോൻസി പി മാമൻ (പി വൈ പി എ കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ്),പാസ്റ്റർ. ജെയിംസ് യോഹന്നാൻ (പി വൈ പി എ തിരുവനന്തപുരം മേഖല പ്രസിഡൻറ്),സിസ്റ്റർ. ഗീതാ സണ്ണി ( വുമൻസ് ഫെലോഷിപ്പ് തിരുവനന്തപുരം മേഖല സെക്രട്ടറി), സിസ്റ്റർ’ആനി സാമുവൽ (അബുദാബി) അതിഥികൾ ആയിരുന്നു.












വാർഷിക കൺവെൻഷനിൽ പാസ്റ്റർ ബിനുരാൻ (പ്രയർ കൺവീനർ), പാസ്റ്റർ ഷൈജു വെള്ളനാട് (പബ്ലിസ്റ്റി കൺവീനർ), പാസ്റ്റർ അനീഷ് കുമാർ (ഫുഡ് കൺവീനർ), പാസ്റ്റർ നിജീഷ് കോവളം (മ്യൂസിക് കൺവീനർ) ,പാസ്റ്റർ കെ എസ് ബൈജു (വോളണ്ടിയേഴ്സ് കൺവീനർ), ബ്രദർ സാബു മുളക്കുടി(ഫിനാൻസ് കൺവീനർ)എന്നിവർ പ്രവർത്തിച്ചു.


















