എൻ.എസ് നെല്ലിക്കുന്നം
സിനഡ് ഓഫ് പെന്തെക്കോസ്തു ചർച്ചസ് (SPC) യുടെ ആഭിമുഖ്യത്തിൽ സോണൽ രൂപീ കരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും പ്രാർത്ഥനാ സംഗമവും നെട്ടയം ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ വച്ച് നാളെ (2/10/24) വൈകിട്ട് 3 മണിക്ക് നടക്കും ജില്ലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.എസ് ശോഭന ദാസ്. കോഡിനേറ്റർ പാസ്റ്റർ ശിമയോൻ എന്നിവർ നേതൃത്വം നൽകുന്നു.




