Home Daily news *പി വൈ പി എ തിരുവനന്തപുരം മേഖലയുടെ വാർഷികയോഗം ഐ പി സി ആറാമട ചർച്ചിൽ...

*പി വൈ പി എ തിരുവനന്തപുരം മേഖലയുടെ വാർഷികയോഗം ഐ പി സി ആറാമട ചർച്ചിൽ വച്ച് നടന്നു* *2024 നവംബർ 3 ന് നടന്നു*.

0

ന്യൂസ് പാസ്റ്റർ ഷൈജു വെള്ളനാട്

തിരുവനന്തപുരം:

പി വൈ പി എ തിരുവനന്തപുരം മേഖല വാർഷിക യോഗം 2024 നവംബർ 3 ന് 3 pm ന് പാസ്റ്റർ സ്റ്റെഫിൻ്റെ പ്രാർത്ഥനയോടെ ഐപിസി ആറാമട സഭയിൽ വച്ച് PYPA തിരുവനന്തപുരം മേഖല പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് യോഹന്നാൻ്റെയും സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ്റെയും അദ്ധ്യക്ഷതയിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററി അംഗം പാസ്റ്റർ സാബു ആര്യപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. മധ്യസ്ഥ പ്രാർത്ഥന പാസ്റ്റർ സിബി പാപ്പച്ചനും , Br ശാമുവേലും നടത്തി തുടർന്ന് മുഖ്യസന്ദേശം സണ്ടേസ്കൂൾ അസോസിയേഷൻ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ബിജു മാത്യുവും പി വൈ പി എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ സന്ദേശവും Evg. മോൻസി P മാമൻ,Br ബിബിൻ കല്ലുങ്കൽ , Br ഷിബിൻ ഗിലയാദ്,ബ്രദർ ജയിസൺ സോളമൻ, പാസ്റ്റർ N വിജയകുമാർ, സിസ്റ്റർ ഗീത സണ്ണി, Br പിറ്റർ മാത്യു കല്ലൂർ, Br ഡേവിഡ് സാം , Br ബിനു വി ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും PYPA അംഗങ്ങൾ വിവിധ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. PYPA ട്രഷറർ ബ്രദർ ബെന്നിസൻ P ജോൺസൺ സ്വാഗതവും PYPA വൈസ് പ്രസിഡൻ്റ് Pr ജിനീഷ് മോഹൻ പ്രവർത്തനങ്ങളെ കുറിച്ചും പറയുകയും നന്ദി PYPA മേഖല വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷൈജു വെള്ളനാടും പറഞ്ഞു. തുടർന്ന് 2023 ലെ താലന്ത് പരിശോധനയിൽ വിജയികൾ ആയവർക്ക് സമ്മാനവും ട്രോഫിയും നല്കി.
pr സാബു ജോസഫ് പ്രാർ ത്ഥിക്കുകയും DK ജോസ് പാസ്റ്റർ ആശീർവാദം പറഞ്ഞു യോഗം 5 pm ന് അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here