Home Daily news ഐ പി സി ഹെബ്രോൻ പയറ്റുവിള സഭയുടെ നേതൃത്വത്തിൽ 2024 ഡിസംബർ 08 ന് മുറ്റത്തു...

ഐ പി സി ഹെബ്രോൻ പയറ്റുവിള സഭയുടെ നേതൃത്വത്തിൽ 2024 ഡിസംബർ 08 ന് മുറ്റത്തു കൺവെൻഷൻ പെരിങ്ങമലയിൽ

0

N S നെല്ലിക്കുന്നം

തിരുവനന്തപുരം  :

ഐ പി സി ഹെബ്രോൻ പയറ്റുവിള സഭയുടെ നേതൃത്വത്തിൽ 2024  ഡിസംബർ 08 ഞായർ വൈകുന്നേരം 05.30 മുതൽ രാത്രി 08.30 വരെ പെരിങ്ങമല ബ്രദർ സുബിൻ രാജിൻ്റെ ഭവനാങ്കണത്തിൽ മുറ്റത്തു കൺവെൻഷൻ .
പാസ്റ്റർ ഷൈജു വെള്ളനാട് [ PYPA തിരുവനന്തപുരം മേഖല വൈസ് പ്രസിഡൻ്റ് ] ദൈവവചനം സംസാരിക്കുകയും ഐപിസി പയറ്റുവിള ഹെബ്രോൻ വോയ്സ് ഗാനശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ കലേഷ് സോമൻശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

                                            9633561606

LEAVE A REPLY

Please enter your comment!
Please enter your name here