Home breaking news ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ ബോർഡ് മെമ്പർ ആയി തണ്ണിത്തോട് ദൈവസഭാഗം...

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ ബോർഡ് മെമ്പർ ആയി തണ്ണിത്തോട് ദൈവസഭാഗം ബ്രദർ.തോമസ് ഡാനിയേൽ തിരഞ്ഞെടുക്കപ്പെട്ടു.

0

GP കുറ്റിച്ചൽ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്,തണ്ണിത്തോട് സഭയുടെ ട്രഷററായി പ്രവർത്തിക്കുന്ന പ്രിയ കർത്തൃദാസൻ ദൈവസഭയ്ക്ക് അനുഗ്രഹമാണ്. സ്റ്റേറ്റ് തലത്തിലും ശക്തമായി പ്രവർത്തിപ്പാൻ ദൈവം കൃപ നൽകട്ടെ.

സഭയുടെയും വിശ്വാസസമൂഹത്തിന്റെയും അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here