വാർത്ത -കെ.ടി ജോസഫ് പാലക്കാട്
പാലക്കാട്: ഐപിസി പാലക്കാട് സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ 2024 ഡിസംബർ 20 വെള്ളി മുതൽ 22 ഞായർ വരെ ഐപിസി Hebron Church ഗ്രൗണ്ട് തച്ചബാറയിൽ വെച്ച് നടക്കും എല്ലാ ദിവസവും വൈകിട്ട് 5 30 മുതൽ രാത്രി 9 മണി വരെ ഞായർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സെന്ററിന്റെ സംയുക്ത സഭായോഗത്തോടെ വാർഷിക കൺവെൻഷൻ സമാപിക്കും സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ യൂ ജോയി കൺവെൻഷൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും പാസ്റ്റർമാരായ ഡാനിയേൽ കെന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) വർഗീസ് എബ്രഹാം, മാത്യു തോമസ്, മാത്യു കെ വർഗീസ് (പൊലീസ് മത്തായി കൗൺസിൽ അംഗം), എന്നിവർ പ്രസംഗിക്കുന്നു സെന്റർ സംഗീത വിഭാഗം ഗാനങ്ങൾ ആലപിക്കും സെന്റർ എക്സിക്യൂട്ടീവ് കൺവെൻഷന് ക്രമീകരണങ്ങൾ ചെയ്യും
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്





