വാർത്താ :- കെ.ടി. ജോസഫ് പാലക്കാട്
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻറർ മാസയോഗം നാളെ (2024 ഡിസംബർ 14 ) രാവിലെ 10 മണിക്ക് കരിമ്പ ഐപിസി ശാലേം സഭയിൽ വച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ നടക്കും ഈ മീറ്റിംഗിൽ സഭയിലെ സംഗീത വിഭാഗം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി എബ്രഹാമും സഭാ വിശ്വാസികളും മാസ യോഗത്തിന് വേണ്ട കൃമീകരണങ്ങൾ ചെയ്യും വിവിധ വിഷയങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥനയും സെന്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ദൈവ വചനത്തിൽ നിന്നും മുഖ്യ സന്ദേശവും നൽകും വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്





