Home Daily news ഐ.പി.സി കേരള സ്റ്റേറ്റ്, പ്രളയ ദുരന്തത്തിൽ വീണ്ടും സഹായ ഹസ്തവും മായി രംഗത്ത്.

ഐ.പി.സി കേരള സ്റ്റേറ്റ്, പ്രളയ ദുരന്തത്തിൽ വീണ്ടും സഹായ ഹസ്തവും മായി രംഗത്ത്.

0

വാർത്താ- N.S. നെല്ലിക്കുന്നം

. ഐ പി.സി കേരള സ്റ്റേറ്റ് നേതൃത്വം സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശം സന്ദർശിക്കും

ദൗത്യങ്ങൾ മറന്നു പോകാത്ത ഐ.പി.സി സഭാ നേതൃത്വങ്ങൾ . വീണ്ടും സഹായ ഹസ്തങ്ങൾ നിട്ടി ദുരന്ത ഭൂമിയിലേക്ക് ..
കേരളക്കരയിൽ അടിക്കടി ഉണ്ടാകുന്ന മഹാമാരികൾ നിമിത്തം കഷ്ടപ്പെട്ടവരേയും ബുദ്ധിമുട്ട് അനുഭവിച്ചവരേയും, കോവിഡ് രോഗത്താൽ ഭാരപ്പെട്ടവർക്കും . കോവിഡ് രോഗത്താൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക സഹായങ്ങൾ നൽകി സാന്ത്വനമേകാൻ ഐ.പി.സി കേരള ഘടകo മുന്നിലായിരുന്നു. കഴിഞ്ഞ ദിവസം മലവെള്ളത്തിൽ വീട് നഷ്ടപ്പെട്ട പാസ്റ്ററിനെ ഫോണിൽ വിളിച്ച് ആശ്വാസം നൽകി പ്രാഥമിക ആവശ്യത്തിന് അടിയന്തിര സഹായം എത്തിച്ചത് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയാണ്. ഇതിനോടകം മുണ്ടക്കയത്ത് പല വിശ്വാസികൾക്കും സാമ്പത്തിക സഹായം എത്തിച്ചതും സ്റ്റേറ്റ് ഘടകമാണ്. പി.വൈ പി.എ യുടെ സേവനം ഐ.പി.സി യുടെ അഭിമാനമാണ്.. .

കഴിഞ്ഞ 19 – ന് കൂടിയ സ്റ്റേറ്റ് എക്സീ കൂട്ടിവ് യോഗത്തിൽ ദുരന്ത ഭൂമിയിൽ ദുരിതമനുഭവിക്കുന്ന വർക്കായി ബ്രഹൃത്തായ പദ്ധതികൾക്ക് നടപ്പിലാക്കുവാൻ തീരുമാനമെടുത്താതായി അറിയുന്നു. ഐ.പി.സി വിശ്വാസ സമൂഹത്തോടപ്പമാണ് സ്റ്റേറ്റ് ഘടകമെന്നും, വോട്ടു നൽകി വിജയിപ്പിച്ചവരോട് ഉള്ള കടപ്പാടും ദൗത്യങ്ങളും മറക്കാത്ത നേതൃത്വമാണ് തങ്ങളുടേതെന്നും അംഗങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here