Home Daily news ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ 2025 ജനുവരി 25 ന് മദ്യത്തിനും മയക്കുമരുന്നിനും...

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ 2025 ജനുവരി 25 ന് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണ സന്ദേശയാത്ര കേരളത്തിലെ 14 ജില്ലയിലും . തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ മുതൽ ശംഖുമുഖം വരെ

0

വാർത്ത ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ  2025 ജനുവരി 25 ന് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണ സന്ദേശയാത്ര കേരളത്തിലെ 14 ജില്ലയിലും നടത്തുവാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം ചെയ്യും വൈകുന്നേരം 5 30ന്  ശംഖുമുഖത്ത് സമാപന സമ്മേളനത്തോടുകൂടി അവസാനിക്കുന്നത് ആയിരിക്കും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ തുടങ്ങിയവർ സന്ദേശം നല്കും
പി വൈ പി എ തിരുവനന്തപുരം മേഖല ഗാന ശുശ്രൂഷകൾ നിർവഹിക്കും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ ജനറൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.  പാസ്റ്റർ വിജുമോൻ, പാസ്റ്റർ ദീപു N S , പാസ്റ്റർ ഉപേന്ദ്രൻ , പാസ്റ്റർ മോഹൻ മാത്യു , പാസ്റ്റർ ആൻസൻ അഗസ്റ്റിൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

          കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്
പാസ്റ്റർ സജി കാനം ,പാസ്റ്റർ M A തോമസ് , ബ്രദർ ഗ്ലാക്സൺ ജേക്കബ് , പാസ്റ്റർ ടോം തോമസ് , ബ്രദർ ബോബി തോമസ് പാസ്റ്റർ രതീഷ് ഏലപ്പാറ

ഇൻ്റർനാഷണൽ കോർഡിനേറ്റർഴ്സ്
പാസ്റ്റർ ബെന്നി പാപ്പച്ചൻ , പാസ്റ്റർ ഫിലിപ്പ് എബ്രഹാം

തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ പാസ്റ്റർ ഷൈജു വെള്ളനാട്

LEAVE A REPLY

Please enter your comment!
Please enter your name here