Home Daily news *എച്ച് .. എം. ഐ. മലമ്പുഴ യൂണിറ്റ് രൂപീകരിച്ചു. പാസ്റ്റർ മാത്യു ചാക്കോ പ്രസിഡൻ്റ്*

*എച്ച് .. എം. ഐ. മലമ്പുഴ യൂണിറ്റ് രൂപീകരിച്ചു. പാസ്റ്റർ മാത്യു ചാക്കോ പ്രസിഡൻ്റ്*

0

വാർത്ത :-ജിജോ പാലക്കാട്

മലമ്പുഴ, പാലക്കാട്,:- ആതുര സേവന, ആത്മീയ രംഗത്ത് ആലംബഹീനരായവർക്ക് ആശ്വാസമായി മാറിയ ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ (HMI) യുടെ *മലമ്പുഴ യൂണിറ്റ്* പ്രാർത്ഥിച്ച് ആരംഭിച്ചു. മലമ്പുഴ ചെറാട്, Evg. ജിജോ കെ ചെറിയാൻ ന്റെ ഭവനത്തിൽ വെച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ HMI പാലക്കാട് ജില്ല സെക്രട്ടറി പാസ്റ്റർ റജി സ്റ്റീഫൻ അധ്യക്ഷനായിരുന്നു. HMI പാലക്കാട് ജില്ല പ്രമോഷണൽ സെക്രട്ടറിയും, കേരള സ്റ്റേറ്റ് മിഷൻ കോഡിനേറ്ററുമായ പാസ്റ്റർ തോമസ് വർഗീസ് മുഖ്യ സന്ദേശം നൽകി. തുടർന്ന് നടന്ന ആലോചനാ യോഗത്തിൽ താഴെപ്പറയുന്നവരെ പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി പൊതുയോഗം ഐക്യമായി തെരഞ്ഞെടുത്തു .
* പ്രസിഡന്റ് :-Pr. മാത്യു ചാക്കോ
* വൈസ് പ്രസിഡന്റ്:- Pr. ബാലകൃഷ്ണൻ
* സെക്രട്ടറി:-Evg. ജിജോ K ചെറിയാൻ
* ജോയിന്റ് സെക്രട്ടറി :- Pr. ബിനുമോൻ
* ട്രഷറര്‍:- Bro. തമ്പി
* പബ്ലിസിറ്റി കൺവീനർ:-Pr. സുരേഷ് തങ്കച്ചൻ.
*രക്ഷാധികാരിയായി ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം കെ ജോയ് നേതൃത്വം നൽകും.*
മലമ്പുഴ, അകത്തെത്തറ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അനേക കർതൃ ദാസീ ദാസന്മാർ അംഗങ്ങൾ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here