Home Daily news *ICPF പാലക്കാട് കോ-ഓഡിനേറ്ററായി ബ്രദർ ദിനേശ് നിയമിതനായി*

*ICPF പാലക്കാട് കോ-ഓഡിനേറ്ററായി ബ്രദർ ദിനേശ് നിയമിതനായി*

0

വാർത്ത: – ജിജോ പാലക്കാട്

പാലക്കാട്:- ICPF പാലക്കാട് ജില്ലയുടെ കോ ഓർഡിനേറ്റർ ആയിരുന്ന സുവി. സ്റ്റാനി തോമസ് വിരമിച്ച സാഹചര്യത്തിൽ തൽസ്ഥാനത്തേക്ക് നിയമിതനായ Bro.ദിനേശിന് സ്വീകരണവും, സുവി. സ്റ്റാനി തോമസിന് യാത്രയയപ്പും നൽകി. ICPF ന്റെയും CGPF ന്റെയും നേതൃനിര സന്നിഹിതർ ആയിരുന്നു.
Bro.ദിനേശ് IPC ബെഥേൽ, മുണ്ടൂർ സഭാഗമായ Bro. ഗിരീഷ്, Sis ലത ദമ്പതികളുടെ മകനാണ്. സുവി. ദിവാസ് സഹോദരൻ ആണ്‌.
പാലക്കാട്‌ ജില്ലയിലെ കലാലയങ്ങളിൽ നിന്നും അനേക യൗവനക്കാരെ കർത്താവിനായി നേടിയെടുക്കാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ എന്നു GM Media യ്ക്കു വേണ്ടി പാലക്കാട്‌ റിപ്പോട്ടർ ജിജോ പാലക്കാട്‌ ആശംസ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here