Home Daily news *പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രറൻസ് ജൂൺ 14 ന് കോയമ്പത്തൂരിൽ*

*പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രറൻസ് ജൂൺ 14 ന് കോയമ്പത്തൂരിൽ*

0

വാർത്ത: – കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻറർ പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രൻസ് 2025 ജൂൺ 14 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ ഐപിസി എബനേസർ ചുങ്കം (കോയമ്പത്തൂർ) സഭയിൽ വെച്ച് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ നടക്കും ഈ കോൺഫ്രൻസിൽ പാസ്റ്റർ ജിബു തോമസ് (കോട്ടയം) മുഖ്യ സന്ദേശം നൽകും സെൻറർ സെക്രട്ടറിയും ചുങ്കം സഭയും സഭാ ശുശ്രൂഷകനും മീറ്റിംഗിന് വേണ്ട കൃമീകരണങ്ങൾ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here