സുനിൽ ഒറ്റപ്പാലം
പാലക്കാട് ഐ.പി സി പട്ടാബി സെന്ററിൽ ഉൾപ്പെട്ട , ധോണി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 2 മുതൽ 5 വരെ ഉപവാസ പ്രാർത്ഥന നടന്നു പാസ്റ്റർ തുളസിദാസ് ആത്മീയ ശുശ്രുഷകൾ നിർവഹിച്ചു. പാസ്റ്റർ ചാക്കോ ദേവസ്യ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പ്രസ്തുത പ്രാർത്ഥന സഭയ്ക്കും, ദേശത്തിനും, ദേശ നിവാസികൾക്കും വലിയ അനുഗ്രഹമായിരുന്നു യെന്നു ജി.എം മീഡിയ റിപ്പോർട്ടർ സുനിൽ ഒറ്റപ്പാലത്തോട് സഭാ കമ്മിറ്റി പറഞ്ഞു.




