Home Daily news *ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രിക സംഘടനകളുടെ പ്രവർത്തനോദ്ഘാടനം 28 ന്*

*ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രിക സംഘടനകളുടെ പ്രവർത്തനോദ്ഘാടനം 28 ന്*

0

വാർത്ത: – എൻഎസ് നെല്ലിക്കുന്നം

ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ പുത്രിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 2025-2028 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം 2025 ആഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ ഐ.പി.സി സീ യോൻ ചർച്ച് കള്ളിക്കാട് അരുവിക്കുഴിയിൽ വച്ച്
നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ഉത്ഘാടന കർമ്മം നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യവചന സന്ദേശം നൽകും ബ്രദർ ബിബിൻ ജോസ് നയിക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here