Home breaking news എരിക്കിങ്കൽ വീട്ടിൽ കുഞ്ഞമ്മ (87) നിത്യതയിൽ

എരിക്കിങ്കൽ വീട്ടിൽ കുഞ്ഞമ്മ (87) നിത്യതയിൽ

0

ജിജോ പാലക്കാട്‌

മലമ്പുഴ :- തെക്കേ മലമ്പുഴ എരിക്കിങ്കൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം നാളെ  രാവിലെ 9 മണിക്ക് തെക്കേ മലമ്പുഴ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം11 മണിക്ക് പൈറ്റാം കുന്ന് സെമിത്തേരിയിൽ.
മകൾ: ഓമന ബേബി
മരുമകൻ : ബേബി പീറ്റർ
കൊച്ചുമക്കൾ:- ഗ്ലീസൺ ബേബി, ഗിസ്‌ല ബേബി.

പരേത ഐപിസി ഒലവക്കോട് കാദേശ് ഗോസ്‌പൽ ഹോം സഭാഗം ആണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here