Home Uncategorized ഇരുപത്തേഴാമത് ഭാരതപ്പുഴ കൺവെൻഷന് അനുഗ്രഹിക്കപ്പെട്ട തുടക്കം

ഇരുപത്തേഴാമത് ഭാരതപ്പുഴ കൺവെൻഷന് അനുഗ്രഹിക്കപ്പെട്ട തുടക്കം

0

ജിജോ പാലക്കാട്‌

ഒറ്റപ്പാലം :- വടക്കൻ കേരളത്തിലെ പ്രശസ്തമായ ഭാരതപ്പുഴ കൺവെൻഷന് അനുഗ്രഹീതമായി ആരംഭം കുറിച്ചു. പ്രാരംഭ ദിവസം അനുഗ്രഹീതനായ ദൈവവചന പ്രഭാഷകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. പ്രശസ്ത സംഗീതജ്ഞൻ  സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിലുള്ള പാസ്റ്റർ E.T. ജോസ് & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. ഭാരതപ്പുഴയുടെ മണൽപ്പുറത്ത് നാളുകളായി നടത്തപ്പെടുന്നതായ ഈ കൺവൻഷൻ ഒരുവ്യത്യസ്ത അനുഭവമായി ഇനിലകൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here